'തുരുത്ത് 'ടൈറ്റിൽ അനൗൺസ്മെന്റ്  ട്രെയിലർ 

 | 
thuruth

കൊച്ചി : നിവിൻ പോളി-രാജീവ് രവി ചിത്രമായ ” തുറമുഖ ” ത്തിനു ശേഷം തെക്കേപാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപാട്ട് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ” തുരുത്ത് “.

പ്രമുഖ താരങ്ങളെ അണിനിരത്തിഹബീബ് മുഹമ്മദ് സംവിധാനം ചെയ്യുന്ന തുരുത്ത് എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ട്രെയ്ലർ, പ്രശസ്ത ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്സ്,കുഞ്ചാക്കോ ബോബൻ എന്നിവർ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ഹബീബ് മുഹമ്മദ് , ടോണി ജോയ് മണവാളൻ എന്നിവർ ചേർന്ന് ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നു