താരങ്ങള്‍ക്ക് കോവിഡ് ; രാജസ്ഥാന്‍ ചൈന്നെ മത്സരം മാറ്റി

 | 
താരങ്ങള്‍ക്ക് കോവിഡ് ; രാജസ്ഥാന്‍ ചൈന്നെ മത്സരം മാറ്റി
ചെന്നൈയുടെ പരിശീലകന്‍ ആര്‍ ബാലാജിക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് മത്സരം മാറ്റിയത്.
ചൈന്നെ: ബുധനനാഴ്ച നടക്കേണ്ട ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരവും മാറ്റി. ചെന്നൈയുടെ പരിശീലകന്‍ ആര്‍ ബാലാജിക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് മത്സരം മാറ്റിയത്. ക്വാറന്റെയ്‌ന് കഴിഞ്ഞ് ആര്‍ ടി പി സി ആര്‍ ടെസ്റ്റ്് നെഗറ്റിവ് ആയാല്‍ മാത്രമേ ചൈന്നെ താരങ്ങള്‍ക്ക് കളിക്കാനാകു. കോവിഡ് മൂലം വാറ്റിവെയ്ക്കപെടുന്ന. രണ്ടാമത്തെ മത്സരമാണ്. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്‌റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റിവെച്ചിരുന്നു