ലൈംഗിക ജീവിതം ആരോഗ്യകരമാക്കാന്‍ കിടപ്പറയിൽ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍...

ലൈംഗിക ജീവിതം ആരോഗ്യകരമാക്കാന്‍ കിടപ്പറയിൽ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍...

സെക്സിനിടയിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്, ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് ഒഴിവാക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ഇനി ചര്‍ച്ച ചെയ്യാം.

നിങ്ങളുടെ സ്തനങ്ങൾക്കോ, ലൈംഗികാവയവത്തിനോ വലുപ്പം പോരെന്നതരത്തിലുള്ള മറ്റുള്ളവരുടെ വിമർശനങ്ങളെ അവഗണിക്കുക. അവയൊന്നും നിങ്ങളുടെ ലൈംഗിക സംതൃപ്തിയെ ബാധിക്കുന്ന ഘടകമല്ലെന്ന് അറിയുക. പങ്കാളിയുമായുള്ള ഓരോ നിമിഷവും ആനന്ദകരമാക്കുക.കാമസൂത്രയിലെ എല്ലാ ലൈംഗിക വേഴ്ചാ രീതികളും പരീക്ഷിച്ചുകളയാമെന്ന വ്യാമോഹം വേണ്ടെന്ന് അർത്ഥം. നിങ്ങൾക്കും പങ്കാളിക്കും സുഖകരമെന്ന് തോന്നുന്ന പൊസിഷൻ തെരഞ്ഞെടുക്കുന്നതാകും ഉചിതം.

യോനീഭാഗം വൃത്തിയാക്കാനായി വെള്ളം ചീറ്റുന്ന ഉപകരണം ഉപയോഗിക്കുന്ന രീതി (vaginal douching)സുരക്ഷിതമാണെന്ന ധാരണ ശരിയല്ല. ഇത് ലോലമായ യോനിയുടെ സ്വാഭാവികമായ കെമിക്കൽ ബാലൻസിനെ ബാധിക്കും.യം വൃത്തിയാകാനുള്ള സംവിധാനം യോനിയിലുണ്ട്. 

സെക്സിന് മുന്നോടിയായുള്ള ശുചിത്വത്തെ കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കണം.നിങ്ങൾക്ക് നിങ്ങളുടേതായ സൗന്ദര്യവും ആരെയും ആകർഷിക്കാൻ കഴിയുന്ന രൂപഭംഗിയും ഉണ്ടെന്ന് അറിയുക.എല്ലാവരും ആഗ്രഹിക്കുന്നത് ആക്ടീവ് ആയ പങ്കാളിയെ ആണ്. ആ നിമിഷത്തിൽ സ്വയം മറന്ന് ആനന്ദിക്കാൻ ശ്രമിക്കുക. മറ്റുള്ളവയൊക്കെ മറന്നേക്കുക. സെക്സ് പുതിയൊരു അനുഭവമാകും.മടുപ്പിക്കുന്ന പ്രവൃത്തിയാകരുത് പങ്കാളിയുമായുള്ള ലൈംഗിക ബന്ധം.സെക്സ് എന്നാൽ ചില ശരീരഭാഗങ്ങൾ മാത്രം പങ്കെടുപ്പിക്കുന്ന മത്സരമല്ലെന്ന് മനസിലാക്കണം.