മൂത്തോന്റെ ടീസര്‍ ഇതാ വരണൂന്ന് ഈ വീഡിയോ

നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'മൂത്തൊന്‍'ചിത്രത്തിൻ്റെ ടീസര്‍ അനൗണ്‍സ്‌മെൻ്റ് കാണാം. ജനുവരി 17ന് ടീസർ പുറത്തിറങ്ങും. മലയാളം, ഹിന്ദി, ലക്ഷദ്വീപ് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്