ഇങ്ങനെയൊരു പ്രസവം ഇതാദ്യം

ഇങ്ങനെയൊരു പ്രസവം ഇതാദ്യം
ഇങ്ങനെയൊരു പ്രസവം ഇതാദ്യം
ഇങ്ങനെയൊരു പ്രസവം ഇതാദ്യം
ഇങ്ങനെയൊരു പ്രസവം ഇതാദ്യം
ഇങ്ങനെയൊരു പ്രസവം ഇതാദ്യം
ഇങ്ങനെയൊരു പ്രസവം ഇതാദ്യം

പ്രസവ തീയതി നീളുന്നത് കുഞ്ഞിനും അമ്മയ്ക്കും അപകടം വരുത്തുമോ എന്ന ചിന്തയാണ് പലർക്കും. പലരും നേരത്തെ ആശുപത്രിയെ സമീപിക്കും. പ്രസവം സങ്കീർണ്ണമായ ഒന്നാണ്. ആശുപത്രിയിലേക്കുള്ള വഴിയിലും, സഞ്ചരിക്കുന്ന വാഹനങ്ങളില്ലും പ്രസവമെടുത്ത വാർത്തകൾ നാം വായിച്ചിട്ടുണ്ട്. എന്നാല്‍ പരിശോധനയ്ക്ക് വന്നപ്പോള്‍ യുവതി പ്രസവിക്കുന്നത് വിചിത്രമായിരിക്കും.അതും പ്രസവമെടുത്തത് യുവതിയുടെ ഭ‍ർത്താവ് തന്നെയാണ്