കത്രീനയെപ്പോലെ താരറാണിയാകാൻ ഇസബൈല്ല കൈഫ്

കത്രീനയെപ്പോലെ താരറാണിയാകാൻ ഇസബൈല്ല കൈഫ്
കത്രീനയെപ്പോലെ താരറാണിയാകാൻ ഇസബൈല്ല കൈഫ്

 

 

ബോളിവുഡ് താരറാണി കത്രീന കൈഫിൻ്റെ അനുജത്തിയാണ് ഇസബെല്ല കൈഫ്. ഇസബെല്ല കൈഫിൻ്റെ ആദ്യ ചിത്രമായ ഡോ. കാബ്ബിക്ക് മികച്ച പ്രതികരണമാണ് നേടിയത്. ഇസബെല്ലാ കൈഫിനെ കൈപിടിച്ച് ബോളിവുഡിന് പരിചയപ്പെടുത്തിയത് മറ്റാരുമല്ല. സാക്ഷാൽ സൽമാൻ ഖാൻ. 

ഇസബെല്ല ഒരു മോഡല്‍ ആയിട്ടാണ് കരിയര്‍ ആരംഭിച്ചത്. അനേകം ചലച്ചിത്ര പരിപാടികളിലും സാമൂഹിക പരിപാടികളിലും ഇസബെല്ല സജീവുമായി പ്രവര്‍ത്തിക്കുന്നുണ്ട്.

14-ാം വയസ്സിൽ മോഡലിങ് തുടങ്ങിയ ഇസബെല്ലാ കൈഫ് ന്യൂയോർക്കിലെ ലീ സ്റ്റാർസ്‌ബെർഗ് തിയേറ്റർ ആൻഡ്‌ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയവും പഠിച്ചിട്ടുണ്ട്. ചേച്ചിയാണ് തൻ്റെ റോൾ മോഡലെന്ന് ഇസബെല്ല പറയുന്നു