സ്വർണക്കടത്ത് കേസ് : സ്വപ്‌ന സുരേഷും സന്ദീപും അറസ്റ്റിൽ

സ്വർണക്കടത്ത് കേസ് : സ്വപ്‌ന സുരേഷും സന്ദീപും അറസ്റ്റിൽ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും സന്ദീപും അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്നാണ് ഇരുവരെയും എൻഐഎ അറസ്റ്റ് ചെയ്‌തത്‌. നാളെ കൊച്ചിയിലെത്തിക്കും. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന. ഇവർ പിടിയിലായ വിവരം എൻഐഎ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.