കോവിഡ് 19 : പ്രതിരോധ പ്രവർത്തനങ്ങൾക്കായി വൻ തുക സംഭാവനയായി നൽകി ട്വിറ്റർ സിഇഒ

 കോവിഡ് 19 :  പ്രതിരോധ പ്രവർത്തനങ്ങൾക്കായി വൻ തുക സംഭാവനയായി നൽകി ട്വിറ്റർ സിഇഒ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വൻ തുക സംഭാവനയായി നൽകി ട്വിറ്റർ ആന്റ് സ്ക്വയർ സിഇഒ ജാക് ഡോർസി. വിവിധ പദ്ധതികൾക്കായി 10 ദശലക്ഷം ഡോളർ കൂടിയാണ്(ഏതാണ്ട് 75.61 കോടി ഇന്ത്യൻ രൂപ)നൽകിയത്. ഒരു ലക്ഷം കോവിഡ് ബാധിത കുടുംബങ്ങൾക്ക് ആയിരം ഡോളർ വീതം സഹായം നൽകുന്ന പ്രൊജക്ട് 100 ന് വേണ്ടിയാണ് ഈ തുക ഉപയോഗിക്കു

അമേരിക്കയിലെ ജയിലുകളിൽ കൊവിഡ് പ്രതിരോധത്തിന് വേണ്ടി പത്ത് ദശലക്ഷം രൂപ ഇദ്ദേഹം നേരത്തെ സംഭാവന ചെയ്തിരുന്നു. 50 നോൺ പ്രൊഫിറ്റ് സ്ഥാപനങ്ങൾക്ക് ഏപ്രിൽ മുതൽ ഇതുവരെ 85 ദശലക്ഷം ഡോളറാണ് ഇദ്ദേഹം കൊവിഡ് പ്രതിരോധത്തിനായി ചെലവാക്കിയത്. 4.8 ബില്യൺ ഡോളറാണ് ഡോർസിയുടെ ആകെ ആസ്തി