കിടിലൻ ട്രെയിലറുമായി 'അള്ള് രാമേന്ദ്രന്‍'

കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന്ദ്രൻ്റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. വേറിട്ട ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിൽ എത്തുന്നത്. ചാന്ദ്നി ശ്രീധരന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍