ശനി, ഞായര്‍ ദിവസങ്ങളില്‍ വേണാട് എക്സ്പ്രസ് സര്‍വീസ് നടത്തില്ല

 | 
ശനി, ഞായര്‍ ദിവസങ്ങളില്‍ വേണാട് എക്സ്പ്രസ് സര്‍വീസ് നടത്തില്ല

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം - ഷൊ​ര്‍​ണൂ​ര്‍ പാ​ത​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വേ​ണാ​ട് എ​ക്സ്പ്ര​സ് ഈ ​മാ​സം ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല. വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക​ര്‍​ഫ്യൂ​വി​നെ തു​ട​ര്‍​ന്നാ​ണ് റെ​യ്​ല്‍​വേ അ​ധി​കൃ​ത​ര്‍ സ​ര്‍​വീ​സ് റ​ദ്ദാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

alsoreadപ്ലാറ്റ്‌ഫോം ടിക്കറ്റുകൾ തിരിച്ചെത്തുന്നു ; ടിക്കറ്റ് എടുക്കണമെങ്കിൽ രണ്ടു വട്ടം ചിന്തിക്കണം !!!

ട്രെ​യി​ന്‍ ന​മ്ബ​ര്‍ 06302 തി​രു​വ​ന​ന്ത​പു​രം-​ഷൊ​ര്‍​ണൂ​ര്‍ സ്പെ​ഷ​ല്‍, ട്രെ​യി​ന്‍ ന​മ്ബ​ര്‍ 06301 ഷൊ​ര്‍​ണൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ല്‍ എ​ന്നീ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കു​ന്ന​ത്.