എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി വെച്ചു

 | 
എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി വെച്ചു

തിരുവനന്തപുരം: 2021 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയുടെ ഭാഗമായി മേയ് അഞ്ചിന് തുടങ്ങാൻ തീരുമാനിച്ചിരുന്ന ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐ.ടി. പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട തുടർ നിർദേശങ്ങൾ പിന്നീട് നൽകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു