തെരഞ്ഞെടുപ്പ് മറയാക്കി സുരേന്ദ്രന്‍  പണം കടത്തിയത് ഹെലികോപ്റ്ററിൽ ; അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരൻ 
 

നിഷ്‌പക്ഷമായി അന്വേഷിച്ചാല്‍ കേസ് മോദിയില്‍ എത്തുമെന്നും മുരളീധരന്‍
 | 
k.muralidharan

ക​ണ്ണൂ​ർ: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച ഹെ​ലി​കോ​പ്റ്റ​റി​ൽ പ​ണം ക​ട​ത്തി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ. ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗ​വും ചെ​ല​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ സു​രേ​ന്ദ്ര​ൻ മ​ത്സ​രി​ച്ച​ത് പ​ണം ക​ട​ത്താ​നാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​വും ഉ​ത്ത​ര​വാ​ദി​ക​ളാ​ണ്. വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര​ഹ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

രണ്ട് മണ്ഡലങ്ങളില്‍ സുരേന്ദ്രന്‍ മൽസരിച്ചത് പണം കടത്താനായിരുന്നു. സികെ ജാനുവിന് പണം നല്‍കിയതും അന്വേഷിക്കണം. നിഷ്‌പക്ഷമായി അന്വേഷിച്ചാല്‍ കേസ് മോദിയില്‍ എത്തുമെന്നും മുരളീധരന്‍ പറഞ്ഞു.