ഉടുമ്പന്‍ചോലയില്‍ എം എം മണി 1200 വോട്ടുകള്‍ക്ക് മുന്നില്‍

 | 
ഉടുമ്പന്‍ചോലയില്‍ എം എം മണി 1200 വോട്ടുകള്‍ക്ക് മുന്നില്‍
ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന്റെ എം. എം മണി മുന്നില്‍. 1200 വോട്ടുകള്‍ക്കാണ് എം. എം മണി മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫിന്റെ ഇ. എം അഗസ്തിയാണ് തൊട്ടുപിന്നില്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സന്തോഷ് മാധവനാണ് മത്സരരംഗത്തുള്ളത്. ഇടുക്കിയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല.