താമര വിരിയുമോ ?ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ നേമത്ത് എന്‍ഡിഎയ്ക്ക് പ്രതീക്ഷ

 | 
താമര വിരിയുമോ ?ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ നേമത്ത് എന്‍ഡിഎയ്ക്ക് പ്രതീക്ഷ
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. കേരളം ഉറ്റു നോക്കുന്ന മണ്ഡലമായ നേമത്ത് ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ പ്രതീക്ഷകള്‍ കൈവിടാതെ കുമ്മനം രാജശേഖരന്‍. ഇടയ്ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി ലീഡ് ചെയ്‌തെങ്കിലും എന്‍ഡിഎ വീണ്ടും നില തരണം ചെയ്യുകയായിരുന്നു. അതേസമയം, മണ്ഡലത്തില്‍ ലീഡ് മാറിമറിയുകയാണ്.