പീ​ച്ചി ഫോ​റ​സ്​​റ്റ് സ്​​റ്റേ​ഷ​നി​ല്‍ വ​നി​ത​ക​ളു​ള്‍​പ്പെ​ടെ 6 ജീവനക്കാര്‍ക്ക് കോ​വി​ഡ്

 | 
corona update kerala vaachaalam
തൃ​ശൂ​ര്‍: പീ​ച്ചി ഫോ​റ​സ്​​റ്റ് സ്​​റ്റേ​ഷ​നി​ല്‍ വ​നി​ത​ക​ളു​ള്‍​പ്പെ​ടെ 6 ജീവനക്കാര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ചൊ​വ്വാ​ഴ്ച നടത്തിയ പ​രി​ശോ​ധ​നയിലാണ് 9 പേരില്‍ ആറുപേര്‍ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ലെ നാ​ല് പു​രു​ഷ​ന്മാ​ര്‍ സ്​​റ്റേ​ഷ​നി​ലെ ഒ​രു മു​റി ത​ന്നെ ക്വാ​റ​ന്‍​റീ​നി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. പീ​ച്ചി വ​നം ഡി​വി​ഷ​ന്‍ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി‍െന്‍റ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്ത​ലാ​ക്കി അ​വി​ടെ​യു​ള്ള ജീ​വ​ന​ക്കാര്‍ ഇപ്പോള്‍ പീ​ച്ചി സ്​​റ്റേ​ഷ​നിലാണ് . നാ​ലു പേ​ര്‍​ക്ക് മാ​ത്രം ക​ഴി​യാ​വു​ന്ന ഷീ​റ്റ് മേ​ഞ്ഞ ര​ണ്ട് മു​റി​ക​ള്‍ മാ​ത്ര​മു​ള്ള സ്​​റ്റേ​ഷ​നി​ല്‍ ഇ​പ്പോ​ഴു​ള്ള​ത് 21 പേ​രാ​ണുള്ളത്