ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി

 | 
lockdown

ചെ​ന്നൈ: കോവിഡ് പശ്ചാത്തലത്തില്‍ ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ജൂലായ് 31 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം നീ​ട്ടി​യ​ത്. സ്കൂ​ളു​ക​ളി​ല്‍ മു​ഴു​വ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്കും ഓ​ഫീ​സ് ജോ​ലി​ക്കാ​യി എ​ത്താം. അതെ സമയം ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി ത​ന്നെ തു​ട​ര​ണം.

വി​വാ​ഹ​ത്തി​ന് 50 പേ​ര്‍​ക്കും സം​സ്കാ​ര ച​ട​ങ്ങി​ന് 20 പേ​ര്‍​ക്കും പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കും.