ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ജൂ​ലൈ 20 വ​രെ ക​ർ​ഫ്യു നീ​ട്ടി

 | 
curfew

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ജൂ​ലൈ 20 വ​രെ ക​ർ​ഫ്യു നീ​ട്ടി.വി​വാ​ഹ​ത്തി​നും സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ​ക്കും 50 പേ​ർ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​വു എ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം അ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടു​ണ്ട്.

ഉ​ത്ത​രാ​ഖ​ണ്ഡ് സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് നെ​ഗ​റ്റീ​വ് ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശം ക​രു​ത​ണം. നൈ​നി​റ്റാ​ളി​ലും ഡെ​റാ​ഡൂ​ണി​ലു​മു​ള്ള ഹോ​ട്ട​ലു​ക​ളി​ൽ 50 ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം ന​ൽ​കാ​വു എ​ന്നും ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്.