സാര്‍പട്ടാ പരമ്ബരൈ' ആമസോണ്‍ പ്രൈമില്‍

കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്
 | 
aariya

തമിഴ് സൂപ്പര്‍ താരം ആര്യ പ്രധാന വേഷത്തില്‍ എത്തുന്ന പാ രഞ്ജിത്ത് ചിത്രം 'സാര്‍പട്ടാ പരമ്ബരൈ' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. .

ഇപ്പോള്‍ ചിത്രത്തിലെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്സിങ് താല്‍പര്യത്തെ കുറിച്ചാണ് കഥ പറയുന്നത്.. കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്. കിടിലന്‍ മേക്‌ഓവറില്‍ ആണ് ആര്യ ചിത്രത്തില്‍ എത്തുന്നത്.