'അടി കപ്യാരേ കൂട്ടമണി ' തമിഴിലേക്ക് ;  ''  ഹോസ്റ്റൽ'' ഫസ്റ്റ് ലുക്ക്  ടീസർ

അ​ശോ​ക് ​ശെ​ല്‍​വ​നും​ ​പ്രി​യാ​ ​ഭ​വാ​നി​ ​ശ​ങ്ക​റു​മാ​ണ് ​നാ​യ​ക​ന്റെ​യും​ ​നാ​യി​ക​യു​ടെ​യും​ ​വേ​ഷ​ങ്ങ​ളി​ല്‍​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.
 | 
'അടി കപ്യാരേ കൂട്ടമണി ' തമിഴിലേക്ക് ; '' ഹോസ്റ്റൽ'' ഫസ്റ്റ് ലുക്ക് ടീസർ

2015 ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം 'അടി കപ്യാരേ കൂട്ടമണി' 'ഹോസ്റ്റല്‍' എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. അശോക് സെല്‍വന്‍, പ്രിയ ഭവാനി ശങ്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നു.

സു​മ​ന്ത് ​രാ​ധാ​കൃ​ഷ്ണ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ല്‍​ ​അ​ശോ​ക് ​ശെ​ല്‍​വ​നും​ ​പ്രി​യാ​ ​ഭ​വാ​നി​ ​ശ​ങ്ക​റു​മാ​ണ് ​യ​ഥാ​ക്ര​മം​ ​ധ്യാ​നും​ ​ന​മി​ത​യു​മ​വ​ത​രി​പ്പി​ച്ച​ ​നാ​യ​ക​ന്റെ​യും​ ​നാ​യി​ക​യു​ടെ​യും​ ​വേ​ഷ​ങ്ങ​ളി​ല്‍​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

മ​ല​യാ​ള​ത്തി​ല്‍​ ​മു​കേ​ഷ് ​അ​വ​ത​രി​പ്പി​ച്ച​ ​ഹോ​സ്റ്റ​ല്‍​ ​വാ​ര്‍​ഡ​ന്റെ​ ​വേ​ഷം​ ​നാ​സ​റാ​ണ് ​ത​മി​ഴി​ല്‍​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​സ​തീ​ഷാ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.ട്രി​ഡ​ന്റ് ​ആ​ര്‍​ട്സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ആ​ര്‍.​ ​ര​വീ​ന്ദ്ര​ന്‍​ ​നി​ര്‍​മ്മി​ക്കു​ന്ന​ ​ഹോ​സ്റ്റ​ലി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത് ​ബോ​ബോ​ ​സാ​ഷി​യാ​ണ്. ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ര്‍​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​റി​ലീ​സാ​യി.