'മുതലാളിയെ പണിയെടുപ്പിച്ച്‌ കോടീശ്വരനായ ഏക തൊഴിലാളി'; രസകരമായ മെയ് ദിനാശംസകളുമായി  ബോബി ചെമ്മണ്ണൂര്‍

 | 
'മുതലാളിയെ പണിയെടുപ്പിച്ച്‌ കോടീശ്വരനായ ഏക തൊഴിലാളി'; രസകരമായ മെയ് ദിനാശംസകളുമായി ബോബി ചെമ്മണ്ണൂര്‍

മോഹന്‍ലാല്‍ ആന്റണി പെരുമ്ബാവൂര്‍ ട്രോളുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. മുതലാളിയെ പണിയെടുപ്പിച്ച്‌ കോടീശ്വരനായ ഏക തൊഴിലാളിയാണ് ആന്റണി പെരുമ്ബാവൂര്‍ എന്നാണ് ബോബി ചെമ്മണ്ണൂര്‍ പറയുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച്‌ കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി. മെയ് ദിനാശംസകള്‍ ബോബി ചെമ്മണ്ണൂര്‍

ബോബി ചെമ്മണ്ണുരിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ കമന്റുകള്‍ ചെയ്യുന്നുണ്ട്.