റെക്കോർഡ് തകർത്ത് മുന്നേറുന്നു   ;70 മില്യൺ കാഴ്ചക്കാരുമായി പുഷ്പ ടീസർ 

 | 
pushpa
ഏറ്റവും വേഗത്തിൽ 1.6 മില്യൺ ലൈക്കുകളും 70 മില്യൺ കാഴ്ചക്കാരെയും നേടിയിരിക്കുകയാണ് ടീസർ

അല്ലു അര്ജുനെ നായകനാക്കി സുകുമാര് സംവിധാനം ചെയ്യുന്ന പുഷ്പയുടെ റിലീസിന്റെ പ്രതീക്ഷയില് ആരാധകര്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തില് ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ഫഹദ് ഫാസിൽ കൂടി എത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ.

ഇപ്പോഴിതാ, ചിത്രത്തിൽ അല്ലു അർജുൻ അവതരിപ്പിക്കുന്ന പുഷ്പ രാജ് എന്ന കഥാപത്രത്തിന്റെ ഇൻട്രൊഡക്ഷൻ ടീസർ റെക്കോർഡ് നേട്ടത്തിന്റെ തിളക്കത്തിലാണ്. ഏറ്റവും വേഗത്തിൽ 1.6 മില്യൺ ലൈക്കുകളും 70 മില്യൺ കാഴ്ചക്കാരെയും നേടിയിരിക്കുകയാണ് ടീസർ. ഏറ്റവും വേഗത്തിൽ 50 മില്യൺ കാഴ്ചക്കാരെ നേടിയതും ഇതേ ടീസർ തന്നെയായിരുന്നു. 

സിനിമയുടെ തുടർ ചിത്രീകരണം ലോക്ക്ഡൗണിന് ശേഷമായിരിക്കും. 250 കോടി ചിലവിൽ ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം ഒക്ടോബറിൽ റിലീസ് ചെയ്യും. രണ്ടാം ഭാഗം 2022-ഓടെ ആയിരിക്കും പുറത്തിറങ്ങുക.ഈ വര്ഷം ഒക്ടോബറില് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022 ലാണെന്നാണ് റിപ്പോര്ട്ടുകള്.മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില് നവീന് യെര്നേനിയും വൈ രവിശങ്കറും ചേര്ന്നാണ് പുഷ്പ നിര്മിയ്ക്കുന്ന