ആരാണെന്ന് അറിയാതെ പരസ്പരം തർക്കിക്കുന്ന മോഡറേറ്റര്‍മാർ  ; ക്ലബ് ഹൗസിനെ ട്രോളി സാനിയ ഇയ്യപ്പൻ

 | 
saniya

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയാണ് സാനിയ അയ്യപ്പൻ. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കുന്ന സാനിയയുടെ ഫോട്ടോകളും റീലുകളും ഡബ് സ്മാഷ് വീഡിയോകളും മിനിറ്റുകൾക്കുള്ളിൽ വൈറലാകാറുണ്ട്.. ഇപ്പോൾ 

സോഷ്യല്‍മീഡിയയില്‍ തരംഗമായ ക്ലബ് ഹൗസിനെയാണ് സാനിയ ട്രോളുന്നത്. വിവിധങ്ങളായ ചര്‍ച്ചകളാണ് ഇപ്പോള്‍ ക്ലബ്ബ് ഹൗസിലെ ഓരോ ഗ്രൂപ്പുകളിലും നടക്കുന്നത്. ഇത്തരത്തില്‍ ക്ലബ്ബ് ഹൗസില്‍ നടക്കുന്ന ചില ചര്‍ച്ചകളെ ട്രോളിയാണ് സാനിയ രംഗത്തെത്തിയിരിക്കുന്നത്.

.’ക്വീന്‍’ ആണ് സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം.ലൂസിഫറി’ല്‍ സാനിയ ചെയ്ത മഞ്ജു വാര്യരുടെ മകളുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ചിത്രത്തില്‍ അതിഗംഭീരപ്രകടനമാണ് താരം നടത്തിയത്.