ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​ന് കോ​വി​ഡ് 

 | 
deepika

ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ, ദീ​പി​ക​യു​ടെ പി​താ​വ് പ്ര​കാ​ശ് പ​ദു​കോ​ണി​നെ കോ​വി​ഡ് രോ​ഗ ബാ​ധ​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് താ​ര​ത്തി​നും കോ​വി​ഡ് ബാ​ധി​ച്ച​ത്.

ആ​രോ​ഗ്യാ​വ​സ്ഥ തൃ​പ്തി​ക​ര​മാ​ണെ​ന്ന് പ്ര​കാ​ശ് പ​ദു​കോ​ണി​ൻറെ അ​ടു​ത്ത സു​ഹൃ​ത്ത് പ​റ​ഞ്ഞ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ദീ​പി​ക​യു​ടെ മാ​താ​വ് ഉ​ജ്ജ​ല, സ​ഹോ​ദ​രി അ​നി​ഷ എ​ന്നി​വ​ർ​ക്കും രോ​ഗ​ബാ​ധ​യേ​റ്റി​ട്ടു​ണ്ടെ​ന്ന് ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. പ​ത്തു ദി​വ​സം മുമ്പ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ചു തു​ട​ങ്ങി​യ​തി​നു​ശേ​ഷം കു​ടും​ബം ചി​കി​ത്സ തേ​ടി.