Category: Now

സംസ്ഥാനത്ത് 435 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 435 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം...

തിരുവനന്തപുരത്ത് ഇന്ന് 69 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു : കൂടുതല്‍ സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരത്ത് ഇന്ന് 69 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു...

ഇവരില്‍ 46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

സ്വർണക്കടത്ത് കേസ് : സ്വപ്‌ന സുരേഷും സന്ദീപും അറസ്റ്റിൽ

സ്വർണക്കടത്ത് കേസ് : സ്വപ്‌ന സുരേഷും സന്ദീപും അറസ്റ്റിൽ

കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന. ഇവർ പിടിയിലായ വിവരം എൻഐഎ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ജയിലുകളില്‍ 700 ലധികം പേര്‍ക്ക്  കോവിഡ് ബാധ

മഹാരാഷ്ട്രയില്‍ ജയിലുകളില്‍ 700 ലധികം പേര്‍ക്ക് കോവിഡ്...

നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 219 കേസുകളാണുള്ളത്. മുംബൈ സെന്‍ട്രല്‍ ജയിലില്‍...

ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 : സമ്പര്‍ക്ക രോഗബാധ അതിരൂക്ഷം : ആശങ്കയില്‍ കേരളം

ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 : സമ്പര്‍ക്ക രോഗബാധ അതിരൂക്ഷം...

ഇവരില്‍ 167 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 76 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി....

യുഎഇയില്‍ രോഗ ബാധിതരെ കണ്ടെത്താന്‍ സ്‌നിഫര്‍ നായകള്‍

യുഎഇയില്‍ രോഗ ബാധിതരെ കണ്ടെത്താന്‍ സ്‌നിഫര്‍ നായകള്‍

K9 പോലീസ് നായകളെയാണ് വൈറസ് സാന്നിധ്യം കണ്ടു പിടിക്കുന്നതിനു വേണ്ടി വിജയകരമായി യുഎഇ...

നേപ്പാളിൽ ഇന്ത്യൻ വാർത്താ ചാനലുകൾക്ക്‌  വിലക്ക്

നേപ്പാളിൽ ഇന്ത്യൻ വാർത്താ ചാനലുകൾക്ക്‌ വിലക്ക്

ദൂരദർശൻ ഒഴികെയുള്ള ചാനലുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വാർത്താ ഏജൻസിയായ...

പുതുതായി 416 പേര്‍ക്ക് കൊവിഡ്; സംസ്ഥാനത്ത് കടുത്ത ആശങ്ക

പുതുതായി 416 പേര്‍ക്ക് കൊവിഡ്; സംസ്ഥാനത്ത് കടുത്ത ആശങ്ക

സംസ്ഥാനത്ത് കടുത്ത ആശങ്ക ഉയര്‍ത്തി ഒറ്റ ദിവസം രോഗികളുടെ എണ്ണം 400 കടന്നു. ഇന്ന്...

ഇൻസ്റ്റഗ്രാം,ഫെയ്‌സ്ബുക്ക്‌ അക്കൗണ്ടുകള്‍ ഡിലീറ്റ്‌ ചെയ്യാന്‍ കരസേനയുടെ ഉത്തരവ്‌

ഇൻസ്റ്റഗ്രാം,ഫെയ്‌സ്ബുക്ക്‌ അക്കൗണ്ടുകള്‍ ഡിലീറ്റ്‌ ചെയ്യാന്‍...

ഇതിനു പുറമേ മൊബൈല്‍ഫോണുകളില്‍നിന്ന്‌ 89 ഇനം ആപ്പുകളും ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌....

ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി 21 ലക്ഷം കടന്നു

ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി 21 ലക്ഷം കടന്നു

ലോകത്ത് ഇന്നലെ രണ്ട് ലക്ഷത്തി ഏഴായിരത്തി എഴുന്നൂറ്റി അമ്പത്തിരണ്ട് പുതിയ കേസുകളും...

ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്മാറുന്നു : നിരീക്ഷിച്ച് ഇന്ത്യ

ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്മാറുന്നു : നിരീക്ഷിച്ച്...

ഗോ​ഗ്ര മേ​ഖ​ല​യി​ലെ പ​ട്രോ​ളിം​ഗ് പോ​യി​ന്‍റ് 17 എ​യി​ല്‍ നി​ന്നു​ള്ള പിന്മാറ്റം...

24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്

24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ...

കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പേരിലാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത്...

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഓഗസ്റ്റ് വരെ തുറക്കാന്‍ കഴിയില്ല : മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഓഗസ്റ്റ് വരെ തുറക്കാന്‍ കഴിയില്ല...

നിലവിലെ ഓണ്‍ലൈന്‍ പഠനം ഓണക്കാലം വരെ തുടരും. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍...

കോവിഡ് 19;  തിരുവനന്തപുരം ജില്ലയിൽ 95 പേർക്ക് രോഗം സ്ഥിരീകരിച്ചു: വിശദാംശങ്ങള്‍

കോവിഡ് 19; തിരുവനന്തപുരം ജില്ലയിൽ 95 പേർക്ക് രോഗം സ്ഥിരീകരിച്ചു:...

84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത രോഗികളും...

സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വാഹനപണിമുടക്കിന് ആഹ്വാനം ചെയ്‌ത്‌ മോ​ട്ടോര്‍ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര സ​മി​തി

സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വാഹനപണിമുടക്കിന് ആഹ്വാനം...

ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. രാ​വി​ലെ...

വന്ദേ ഭാരത് മിഷ​ൻ : യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 104 വിമാനങ്ങള്‍ കൂടി

വന്ദേ ഭാരത് മിഷ​ൻ : യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 104...

ജൂലൈ 15 മുതല്‍ 31 വരെയുള്ള നാലാം ഘട്ട വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് വിമാനങ്ങള്‍...