ലോക കപ്പ് ക്രിക്കറ്റിൽ താരമായി മുത്തശ്ശി, കോഹ്‌ലിക്ക് ആശീർവാദവും ഉപദേശവും. : ചിത്രങ്ങളും വീഡിയോയും

ലോക കപ്പ് ക്രിക്കറ്റിൽ താരമായി മുത്തശ്ശി, കോഹ്‌ലിക്ക് ആശീർവാദവും ഉപദേശവും. : ചിത്രങ്ങളും വീഡിയോയും

ചാരുലത പട്ടേൽ. അതാണ് ആ മുത്തശ്ശിയുടെ പേര്. ലോകകപ്പ് വേദിയിലെ ഗാലറിയിൽ ഇരുന്ന് ആവേശത്തോടെ വിസിലടിക്കുന്ന മുത്തശ്ശിയെ ലോകം കൗതുകത്തോടെയാണ് കണ്ടത്. ഈ മുത്തശ്ശിയെ ഒടുവിൽ സാക്ഷാൽ കോഹ്ലി തന്നെ നേരിട്ട് വന്നു കണ്ടു ആശീർവാദവും വാങ്ങി. മുത്തശ്ശിക്ക് പല അഭിപ്രായങ്ങളും പറയാൻ ഉണ്ടായിരുന്നു.