സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ. ദമ്മാം, അല്ഖോബാര്‍,ജുബൈല്‍ തുടങ്ങി പ്രവിശ്യയിലെ മിക്കയിടങ്ങളിലും ശക്തമായ മഴയാണ് പെയ്തത്. റോഡുകളിലും അണ്ടര്‍പാസുകളിലും വെള്ളം നിറഞ്ഞതോടെ മിക്ക ഹൈവേകളിലും ഗതാഗത തടസ്സം നേരിട്ടു.

തണുപ്പില്‍ നിന്നും ചൂടിലേക്ക് കാലവസ്ഥ മാറിയതിന് ശേഷമാണ് വീണ്ടും മഴയെത്തിയത്. ദിവസങ്ങളായി പ്രവിശ്യയില്‍ പൊടിക്കാറ്റ് വിശിയടിച്ചിരുന്നു.