സിനിമയില്ലെങ്കില്‍ പറമ്പില്‍ കിളച്ച് ജീവിക്കുമെന്ന് ടോവിനോ പറഞ്ഞോ?

സിനിമയില്ലെങ്കില്‍ പറമ്പില്‍ കിളച്ച് ജീവിക്കുമെന്ന് ടോവിനോ പറഞ്ഞോ?

നടന്‍ ടോവിനോയുടെ കൃഷിയും കിളക്കലുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനിടെ ടോവിനോ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് ചര്‍ച്ചയാകുന്നത്.

'സിനിമയില്ലെങ്കില്‍ പറമ്പില്‍ കിളച്ച് ജീവിക്കും' എന്ന തലക്കെട്ടോടെയാണ് ഒരു വാര്‍ത്താചാനല്‍ ടോവിനോയുടെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത്. എന്നാല്‍, റിപ്പോര്‍ട്ടിനെതിരെ ടോവിനോ തന്നെ രംഗത്തുവന്നു. ഇതോടെ ട്രോളന്‍മാരും ടോവിനോ ആരാധകരും ചാനലിനെതിരെ രംഗത്തിറങ്ങി.

വീഡിയോ:-