ലയണ്‍ കിംഗ് ട്രെയിലര്‍

ആഗോള തലത്തില്‍ വന്‍ ഹിറ്റായി മാറിയ ജംഗിള്‍ ബുക്കിന്റെയും സംവിധായകനാണ് ജോണ്‍ ഫേവ്രു. ആഫ്രിക്കയിലെ വനത്തില്‍ രാജാവായി ഒരുസിംഹം വളര്‍ന്നു വരുന്നതും അധികാര തര്‍ക്കങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം