സണ്ണി വെയ്ൻ - രഞ്ജിനി വിവാഹ ചിത്രങ്ങൾ

സണ്ണി വെയ്ൻ - രഞ്ജിനി വിവാഹ ചിത്രങ്ങൾ
സണ്ണി വെയ്ൻ - രഞ്ജിനി വിവാഹ ചിത്രങ്ങൾ
സണ്ണി വെയ്ൻ - രഞ്ജിനി വിവാഹ ചിത്രങ്ങൾ
സണ്ണി വെയ്ൻ - രഞ്ജിനി വിവാഹ ചിത്രങ്ങൾ
സണ്ണി വെയ്ൻ - രഞ്ജിനി വിവാഹ ചിത്രങ്ങൾ
സണ്ണി വെയ്ൻ - രഞ്ജിനി വിവാഹ ചിത്രങ്ങൾ

മലയാളസിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയനായ പ്രിയ താരം സണ്ണി വെയ്ന്‍ വിവാഹിതനായ വാര്‍ത്ത ഇന്ന് രാവിലെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

ബാല്യകാല സുഹൃത്തായ കോഴിക്കോട് സ്വദേശിനി രഞ്ജിനിയെയാണ് സണ്ണി ജീവിത സഖിയാക്കിയിരിക്കുന്നത്.ബുധനാഴ്ച രാവിലെ 6.30ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്