'സ്റ്റുഡന്‍റ് ഓഫ് ദി ഇയര്‍ 2' ട്രെയിലര്‍

കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രത്തില്‍ അനന്യ പാണ്ഡെ, താര സുതാറിയ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍