സ്റ്റാര്‍ വാര്‍സ് ടീസര്‍

സ്റ്റാര്‍ വാര്‍സ് സീരിസിലെ പത്താമത്തെ ചിത്രമായ സ്റ്റാര്‍ വാര്‍സ്: ദ റൈസ് ഓഫ് സ്‌കൈവാക്കറിന്റെ ടീസര്‍ റിലീസ് ചെയ്തു.ജെ ജെ അബ്രാംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഡെയ്‌സി, ആദം ഡ്രൈവര്‍,ജോണ്‍ ബോയിഗ,ഓസ്‌കര്‍ ഐസക്ക് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ജോണാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.