പാ​ക്കി​സ്ഥാ​ൻ പ​താ​ക​യു​മാ​യി രാ​ഖി സാ​വ​ന്ത്; വിവാദം

പാ​ക്കി​സ്ഥാ​ൻ പ​താ​ക​യു​മാ​യി രാ​ഖി സാ​വ​ന്ത്; വിവാദം

വി​വാ​ദ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടു​ന്ന ബോ​ളി​വു​ഡ് ന​ടി​യാ​ണ് രാ​ഖി സാ​വ​ന്ത്. പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ പ​താ​ക​യേ​ന്തി നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​മാ​യാ​ണ് താ​രം വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് താ​രം ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രാ​ഖി വ​ൻ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് നേ​രി​ടു​ന്ന​ത്.

സം​ഭ​വ വി​വാ​ദ​മാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രാ​ഖി നേ​രി​ട്ട് രം​ഗ​ത്തെ​ത്തി. ധ​ര 370 എ​ന്ന ചി​ത്ര​ത്തി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​മാ​ണി​ത്. കാ​ഷ്മീ​രി​ലെ പ​ണ്ഡി​റ്റു​ക​ളു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ​യി​ൽ പാ​ക്കി​സ്ഥാ​നി പെ​ണ്‍​കു​ട്ടി​യാ​യാ​ണ് താ​ൻ അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നും രാ​ഖി വി​ശ​ദീ​ക​രി​ച്ചു.

നേ​ര​ത്തെ, ന​ടി ത​നു​ശ്രീ ദ​ത്ത നാ​നാ പ​ടേ​ക്ക​റി​നെ​തി​രേ മീ ​ടൂ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​പ്പോ​ള്‍ ന​ട​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യ രാ​ഖി വി​വാ​ദ​ത്തി​ലാ​യി​രു​ന്നു.