പോലീസുകാരിയെ യുവാവ് തീകൊളുത്തി കൊന്നു

പോലീസുകാരിയെ യുവാവ് തീകൊളുത്തി കൊന്നു

 മാവേലിക്കരയിൽ പോലീസുകാരിയെ യുവാവ് തീകൊളുത്തി കൊന്നു. വള്ളിക്കുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യയെയാണ് യുവാവ് കൊലപ്പെടുത്തിയത്. സ്‌കൂട്ടറിൽ പോവുകയായിരുന്ന സൗമ്യയെ ഇടിച്ചിട്ടശേഷം തീ കൊളുത്തുകയായിരുന്നു. അക്രമിയായ യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തീ കൊളുത്തിയത് പോലീസുകാരനാണെന്ന് സംശയം.