മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കാൻ അനുമതി

മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കാൻ അനുമതി

സാമ്പത്തിക സംവരണം നടപ്പാക്കാൻ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കാൻ സർക്കാർ അനുമതി. എംബിബിഎസ് പ്രവേശനത്തിനുള്ള 10 ശതമാനം വർദ്ധനവ്. 8 സ്വാശ്രയ കൊളേജുകൾക്ക് സീറ്റ് കൂട്ടാൻ അനുമതി.ഉത്തരവിൽനിന്ന് ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കി. അനുമതി നൽകിയവരിൽ എംസിഐ നിഷേധിച്ച കോളേജുകളും.വർക്കല എസ് ആർ കോളേജിനും സീറ്റ് വർദ്ധനയ്ക്ക് അനുമതി. കോഴ വിവാദത്തിൽപ്പെട്ട കോളേജാണ് ഇത്. ഫീസ് ഘടന സംബന്ധിച്ചും അവ്യക്തതകോടതിയെ സമീപിക്കുമെന്ന് ന്യൂനപക്ഷ പദവി സ്ഥാപനങ്ങൾ.