മസൂദ് അസറിന് യാത്രാ വിലക്കേര്‍പ്പെടുത്തി പാകിസ്ഥാന്‍

മസൂദ് അസറിന് യാത്രാ വിലക്കേര്‍പ്പെടുത്തി പാകിസ്ഥാന്‍

 ആഗോള ഭീകരരന്‍ മസൂദ് അസറിന്  യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.പാകിസ്ഥാന്റെ ഉത്തരവ്. ഇയാളുടെ സ്വത്തുകള്‍ കണ്ടുകെട്ടുവാനും ആയുധങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു.

മസൂദ് അസ്ഹര്‍ ആഗോള ഭീകരനാണെന്ന് ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.