ഹൊറ‍ർ ചിത്രം 'അമാവാസ'യുടെ ട്രെയില‍ർ

സച്ചിൻ ജോഷി, നർഗിസ് ഫഖീർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അമാവാസ. ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഹൊറർ ചിത്രമാണിത്. ഭൂഷൺ പട്ടേൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രണയത്തിനും, ഹൊററിനും പ്രാധാന്യം നൽകിയ ചിത്രമാണിത്