സൈക്ലിങ് താരമായി രജിഷ വിജയൻ

സൈക്ലിങ് താരമായി രജിഷ വിജയൻ

രജിഷ വിജയൻ നായികയാവുന്ന ഫൈനൽസിന്‌ തുടക്കമായി. പി. ആർ. അരുൺ ആണ് സംവിധാനം. രജിഷ സൈക്ലിങ് താരത്തെ അവതരിപ്പിക്കും .സംഗീത സംവിധായകൻ കൈലാസ് മേനോൻ, ഗാന രചയിതാവ് റഫീഖ് അഹമ്മദ് എന്നിവർ.നിരഞ്ജ് മണിയൻപിള്ള, സുരാജ് വെഞ്ഞാറമൂട്, ധ്രുവൻ, ടിനി ടോം, കുഞ്ചൻ, മാല പാർവതി, മുത്തുമണി എന്നിവരാണ് മറ്റഭിനേതാക്കൾ.