മീനിലെ മായം: കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

മീനിലെ മായം: കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

സംസ്ഥാനത്ത് വ്യപകമായി മായം കലര്‍ന്നമത്സ്യങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഈ വിഷയയത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. മീനിലെ മായം കണ്ടെത്താന്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനു വേണ്ട നടപടികള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു.