പ്രശസ്ത മേക്കപ്പ്മാന്‍ ബിനേഷ് ഭാസ്‌കര്‍ അന്തരിച്ചു

പ്രശസ്ത മേക്കപ്പ്മാന്‍ ബിനേഷ് ഭാസ്‌കര്‍ അന്തരിച്ചു

പ്രശസ്ത മേക്കപ്പ്മാന്‍ ബിനേഷ് ഭാസ്‌കര്‍ അന്തരിച്ചു. എറണാകുളം ലിസി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം നാളെ സ്വദേശമായ മൂവാറ്റുപുഴയില്‍ നടക്കും. ഫെഫ്ക മേക്കപ്പ് യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഫെഫ്ക ഡയറ്‌ടേഴ്‌സ് യൂണിയനാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്.