8 ദിവസം കൊണ്ട് 100 കോടി നേട്ടവുമായി 'ലൂസിഫര്‍'

8 ദിവസം കൊണ്ട് 100 കോടി നേട്ടവുമായി 'ലൂസിഫര്‍'

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‌ത ലൂസിഫർ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു ആശീർ വാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രംറിലീസ് ചെയ്തതിന്‍റെ എട്ടാം നാളാണ്  നൂറ് കോടി ക്ലബിലെത്തിയിരിക്കുന്നത്. ആശീർവാദ് സിനിമാസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയ വിവരം മോഹൻലാൽ ആരാധകരെ അറിയിച്ചിരിക്കുന്നത്