വനിതാ ശാക്തീകരണമാണ് കൊച്ചി മുസിരിസ് ബിനാലെയുടെ സന്ദേശം:തോമസ് ഐസക്

വനിതാ ശാക്തീകരണമാണ് കൊച്ചി മുസിരിസ് ബിനാലെയുടെ സന്ദേശം:തോമസ് ഐസക്

വനിതാ ശാക്തീകരണത്തിന്റെ ശകതമായ സന്ദേശം തന്നെയാണ് കൊച്ചി മുസാരിസ് ബിനാലെയും നല്‍കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്.

പ്രത്യേകിച്ചും ശബരിമലയിലെ സ്ത്രീപ്രവേശനം വിഷയങ്ങള്‍ സജീവമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ ബിനാലെയുടെ സ്ത്രീപക്ഷ നിലപാടുകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള വനിതാ മതിലിന്റെ പ്രധാന്യത്തെക്കുറിച്ചാണ് ബിനാലെ പ്രദര്‍ശനങ്ങളിലെ ചില പ്രതിഷ്ഠാപനങ്ങള്‍ ഓര്‍മിപ്പിക്കുന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.