ഹൊറര്‍ രംഗങ്ങൾ നിറച്ച് 'കണ്ണാടി'; ടീസര്‍

തമിഴ് ചിത്രം 'കണ്ണാടി'യുടെ ടീസര്‍ പുറത്ത് വിട്ടു. സന്ദീപ് കിഷനും അന്യ സിങുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹൊറര്‍ ചിത്രമാാണ് ചിത്രം ഒരുക്കിയിരിക്കുന്നത്