'കല്‍ക്കി'യുടെ ട്രെയിലർ

രാജശേഖര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കല്‍ക്കി.ചിത്രത്തിന്റെ പുതിയ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് വര്‍മയാണ്. അധ ശര്‍മ്മ, നന്ദിത, നാസ്സര്‍, രാഹുല്‍ എന്നിവരാണ് ചത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം ജൂണ്‍ 28-ന് പ്രദര്‍ശനത്തിന് എത്തും. സി കല്യാണ്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.