‘ജംഗ്‌ലി’യുടെ ട്രെയിലര്‍ പുറത്ത്

കാട്ടാനകളുടെ സംരക്ഷകനായി നിലകൊള്ളുന്ന ഒരു യുവാവിന്‍റെ കഥ പറയുന്ന ചിത്രം ജംഗ്‌ലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.വിദ്യുത് ജംവാലും പൂജയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ജംഗ്ലി.