ഉള്ള സൗന്ദര്യം നഷ്ടമാവാതിരിക്കാന്‍ ....

ഉള്ള സൗന്ദര്യം നഷ്ടമാവാതിരിക്കാന്‍ ....

സൗന്ദര്യം സംരക്ഷണം പുരുഷൻമാരേയും സ്ത്രീകളേയും ഒരു പോലെ അലട്ടുന്ന ഒന്നാണ്. സൗന്ദര്യം മെച്ചപ്പെടുത്തിയില്ലെങ്കിലും ഉള്ള സൗന്ദര്യം നഷ്ടമാവാതിരിക്കാന്‍ ചില വിദ്യകള്‍ പ്രയോഗിക്കാം. 

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരം കുറയ്ക്കുക, വിറ്റാമിന്‍ സി അടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, പയര്‍ വര്‍ഗ്ഗങ്ങള്‍, പാല്‍ തൈര്, നെല്ലിക്ക, ഓറഞ്ച്, മാതാളനാരങ്ങ എന്നിവ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം, മുട്ട, കാരള്‍, മീന്‍ എന്നിവയും കഴിക്കുക., ചീര, ബീന്‍സ് എന്നിവ സ്ഥിരമായി കഴിക്കണം., എപ്പോഴും സലാഡുകള്‍ കഴിക്കാന്‍ ശ്രമിക്കുക. എപ്പോഴും സലാഡുകള്‍ കഴിക്കാന്‍ ശ്രമിക്കുക., എപ്പോഴും ധാരാളം വെള്ളം കുടിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം.. എന്നീ കാര്യങ്ങൾ ദൈനം ദിനം ജീവിതത്തിൽ ഉൾപ്പെടുത്തിയാൽ സൗന്ദര്യം നിലനിര്‍ത്താന്‍ കഴിയും