മിഴിയഴകിന് കണ്‍മഷിയില്ലാതെ എന്ത്...തയ്യാറാക്കാം വീട്ടില്‍ തന്നെ

മിഴിയഴകിന് കണ്‍മഷിയില്ലാതെ എന്ത്...തയ്യാറാക്കാം വീട്ടില്‍ തന്നെ

പെണ്ണിന്റെ കണ്ണെഴുതിയ മിഴികള്‍ക്ക് വല്ലാത്ത ആകർഷണമുണ്ടാകും. നാം വസ്ത്രം ധരിച്ച് ഒരുങ്ങുന്നതിനൊപ്പം പ്രധാനമാണ് മിഴികളുടെ സൗന്ദര്യവും. മുഖത്ത് എന്തൊക്കെ മേക്അപ് ഇട്ടാലും കണ്ണെഴുതിയില്ലെങ്കിൽ അതൊരു കുറവു തന്നെയായിരിക്കും. ഇനി ഫേസ്ക്രീമോ ഫൗണ്ടേഷനോ ഒന്നും വാരിപ്പൂശിയില്ലെങ്കിലും കണ്ണൊന്ന് എഴുതിയാൽ അതുനൽകുന്ന സൗന്ദര്യം ഒന്നു വേറെതന്നെയാണ്.

എത്രത്തോളം കട്ടിയായി കൺമഷി എഴുതുന്നോ അത്രത്തോളം ഭാവം നിറഞ്ഞതാകും മിഴികൾ. മേയ്ക്കപ് ബോക്സിൽ കൺമഷി ഇല്ലാത്തൊരു അവസ്ഥയെക്കുറിച്ചേ പെൺകുട്ടികൾക്കു ചിന്തിക്കാനാവില്ല. കര്‍പ്പൂരവും ആല്‍മണ്ട് ഒായിലും ഉണ്ടെങ്കില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം ഐ ലൈനര്‍(കൺമഷി). വീഡിയോ കാണാം….