ഫോട്ടോഗ്രാഫര്‍ ഈ ചിത്രം പകര്‍ത്തിയത് ശവക്കുഴിയുടെ ഉള്ളിലിരുന്നാണ് !

 ഫോട്ടോഗ്രാഫര്‍ ഈ ചിത്രം പകര്‍ത്തിയത് ശവക്കുഴിയുടെ ഉള്ളിലിരുന്നാണ് !

ഒരു ശവക്കുഴിയിലിരുന്ന് ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണിത്. ഒരു മൃതദേഹം ശവക്കുഴിയിലേക്ക് വയ്ക്കുമ്പോഴുള്ള ചിത്രമാണ് പാകിസ്ഥാൻ സ്വദേശിയായ ഇമാൻ ഫാറൂഖ് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയിരിക്കുന്നത്. തന്‍റെ മുത്തച്ഛന്‍റെ മൃതദേഹം ശവക്കുഴിയിലേക്ക് വയ്ക്കുന്ന സമയത്താണ് തനിക്ക് ഇത്തരത്തിലൊരു ചിന്തയുണ്ടായതെന്നും അത് അത്തരത്തിൽ വേറൊരു അവസരത്തിൽ ചിത്രീകരിക്കുകയായിരുന്നുവെന്ന് ഇമാൻ വ്യക്തമാക്കിയിരിക്കുകയാണ്.