കലിപ്പ് ലുക്കിൽ ധനുഷ്; ചിത്രങ്ങളിലേക്ക്

കലിപ്പ് ലുക്കിൽ ധനുഷ്; ചിത്രങ്ങളിലേക്ക്

ധനുഷിനൊപ്പം മഞ്ജു വാര്യർ തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അസുരൻ. സിനിമയിൽ നാൽപ്പത്തിയഞ്ചുകാരനായാണ് ധനുഷെത്തുന്നത്.

ഇപ്പോൾ ചിത്രത്തിന്‍റെ ലൊക്കേഷൻ‌ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം ധനുഷും വെട്രിമാരനും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിൽ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.