ചൂടന്‍ രംഗങ്ങളുടെ 'ഡിഗ്രി കോളജി'ന്‍റെ ട്രെയിലര്‍

നരസിംഹ നന്ദി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ഡിഗ്രി കോളേജിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വരുണും ദിവ്യ റാവുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കടുത്ത വിമര്‍ശനങ്ങളാണ് ട്രെയിലറിലെ ചൂടൻ രംഗങ്ങള്‍ക്ക് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുന്നത്. സുനില്‍ കശ്യപാണ് ചിത്രത്തിന്‍റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം ജൂണ്‍ ആദ്യം റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്.