കല്യാണി നായിക; 'ചിത്രലഹരി' ടീസര്‍

കിഷോര്‍ തിരുമല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ചിത്രലഹരി'. ചിത്രത്തിന്‍െറ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ സായ് ധരം തേജ്, കല്ല്യാണി പ്രിയദര്‍ശന്‍, നിവേദ പേതുരാജ്, സുനില്‍, വെണ്ണല കിഷോര്‍, ബ്രന്മാജി, പൊസാനി കൃഷ്ണ മുരളി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ചിത്രം ഏപ്രില്‍ 12 ന് പ്രദര്‍ശനത്തിനെത്തും